≡ ജനുവരി 2016 ലക്കം

ബ്ലോഗ്ഗര്‍ സംഗമം 2015

ചിത്രങ്ങള്‍
ഇ-മഷി ടീം

തുഞ്ചന്‍ പറമ്പ് ബ്ലോഗര്‍ സംഗമം 2015

ബ്ലോഗ്ഗര്‍ മീറ്റിന്‍റെ വേദിയുടെ കവാടത്തില്‍ സംഗീത് കുന്നിന്മേല്‍

തുഞ്ചന്‍ പറമ്പ് ബ്ലോഗര്‍ സംഗമം 2015ല്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാര്‍

ബ്ലോഗ്ഗര്‍ മീറ്റ്‌ 2015ല്‍ പ്രശസ്ത ബ്ലോഗ്ഗര്‍ നിരക്ഷരന്‍ സംസാരിക്കുന്നു.

ഇ-മഷി മുന്‍ എഡിറ്ററും ബ്ലോഗ്ഗറുമായ നിഷ ദിലീപിനൊപ്പം സംഗീത് വിനായകന്‍, സംഗീത് കുന്നിന്മേല്‍.

മീറ്റിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ബ്ലോഗ്ഗര്‍ ഉട്ടോപ്പ്യന്‍റെ ആല്‍ബം സന്ദര്‍ശിക്കുക.

സ്നേഹ സംഗമം 2015

ബ്ലോഗ്ഗര്‍ റഫീക്കിന്റെ വിവാഹ ചടങ്ങില്‍ ഒത്തുകൂടിയ യുവ ബ്ലോഗ്ഗര്‍മാര്‍ - ഒക്ടോബര്‍ 2015.

ബ്ലോഗ്ഗര്‍ പ്രവാഹിനി തോന്നയ്ക്കലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ഒത്തുകൂടിയ ബ്ലോഗ്ഗര്‍മാരും സുഹൃത്തുക്കളും - ഡിസംബര്‍ 2015.

← ഉള്ളടക്കം